Wednesday, August 25, 2010

നുള്ളാതെ...നോവാതെ



നിനക്കൊന്നു നുള്ളാമെങ്കില്‍
എനിക്കൊന്നുനൊന്താലെന്താ..?
എനിക്കൊന്നു നോവാമെങ്കില്‍
നിനക്കൊന്നു നുള്ളിയാലെന്താ..?
നുള്ളാതെ
നോവാതെ
നീയെങ്ങനെ മുടിയില്‍ച്ചൂടും


ജയകൃഷ്ണന്‍ വായ്പ്പൂര്    (മാതൃഭൂമി)

1 comment:

  1. ചങ്കിനെപ്പൂചൂടിച്ചു..പൂവിലോ വിഷമെങ്കില്‍
    എന്തിനീ മധുമാസവും പൂചൂടലും

    ReplyDelete