Thursday, August 26, 2010

ആദ്യപ്രേമം


ഇന്നലെ മരുന്നുമായി കരാറൊപ്പിട്ടു പോയ രോഗം
നാളെയൊരിക്കല്‍ വരുമെന്നുറപ്പുണ്ടായിരുന്നു.
എങ്കിലും, ചെറുപ്പമല്ലേ, കാലമിനിയുമില്ലേ എന്നു കരുതി
ആ കരാറിനു ഞാന്‍ എന്നെ സമ്മതിപ്പിച്ചു

 സംപ്രീത

3 comments:

  1. കടയടച്ച് താഴിടുമ്പോള്‍ അകത്തൊരനക്കം..ആരാണത്..?

    ReplyDelete
  2. kalam kathu nillikilla chechi........

    ReplyDelete